Sports

അര്‍ജന്‍റീന ഇന്ന് കളത്തില്‍ 

ബുദാബി: ഖത്തര്‍ ലോകകപ്പിനു മുന്പുള്ള അവസാന സന്നാഹ മത്സരത്തിനായി അര്‍ജന്‍റീന ഇന്ന് കളത്തില്‍.
 അബുദാബിയില്‍ യുഎഇക്ക് എതിരെയാണ് അര്‍ജന്‍റീനയുടെ മത്സരം.
ഇന്ത്യന്‍ സമയം രാത്രി ഒന്പതിനാണ് കിക്കോഫ്. ഇന്നത്തെ മത്സരത്തില്‍ തോല്‍വി ഒഴിവാക്കിയാല്‍, തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് എന്ന നേട്ടത്തോടെ അര്‍ജന്‍റീന ഖത്തറിലേക്ക് എത്തും.
ഇന്നു നടക്കുന്ന മറ്റ് സൗഹൃദ മത്സരങ്ങളില്‍ സൗദി അറേബ്യ ക്രൊയേഷ്യയെയും പോളണ്ട് ചിലിയെയും മെക്സിക്കൊ സ്വീഡനെയും അല്‍ബേനിയ ഇറ്റലിയെയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: