KeralaNEWS

കഞ്ചാവ് നൽകി പീഡനം; യുവാവ് അറസ്റ്റിൽ

ചങ്ങനാശേരി: കഞ്ചാവ് നൽകി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃക്കൊടിത്താനം വില്ലേജില്‍ മണികണ്ഠവയല്‍ ഭാഗത്ത് പൂവത്തിങ്കല്‍ വീട്ടില്‍ വിഷ്ണു പ്രസന്നനെ (20) യാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരി സ്വദേശിനിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്നേഹം നടിച്ച്‌ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ കഞ്ചാവ് കൊടുത്ത് ലഹരിയിലാക്കിയ ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചത്.

 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Back to top button
error: