NEWS

കിണര്‍ വൃത്തിയാക്കുന്നതിനിടയിൽ നാല് തൊ‌ഴിലാളികള്‍ മുങ്ങിമരിച്ചു

ദിസ്പൂര്‍: കിണര്‍ വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന നാല് തൊ‌ഴിലാളികള്‍ മുങ്ങിമരിച്ചു.

ആസാമിലെ ഹൈലാകാന്‍ഡി ജില്ലയിലാണ് സംഭവം.ബക്രിവാര്‍ മേഖലയിലെ ഒരു വീട്ടില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

 

Signature-ad

 

കിണറിന്‍റെ തിട്ടയില്‍ നിന്ന് ജോലി ചെയ്യുകയായിരുന്ന രണ്ട് തൊഴിലാളികൾ താഴേക്ക് വീണതോടെ മറ്റുള്ളവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്അപകടം സംഭവിച്ചത്.

Back to top button
error: