NEWS

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതാണ് ?  

1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?

Ans: നാഡീകോശം

2. മനുഷ്യശരീരത്തിലെ ശരാശരി താപനില?

Signature-ad

Ans: 37 ഡിഗ്രി സെൽഷ്യസ്


3.ശരീരത്തിലെ  വലിയ അവയവമേത് ?

Ans: ത്വക്ക്

4.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ?

Ans: പീനിയൽ ഗ്രന്ഥി

5. ഏറ്റവും വലിയ ഗ്രന്ഥി?

Ans: കരള്

6.ഏറ്റവും വലിയ പേശി?

Ans: തുടയിലെ പേശി

7. ഏറ്റവും നീളമുള്ള ഞരമ്പ്?

Ans: സയാറ്റിക്ഞരമ്പ്

8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?

Ans: 23 ജോഡി

9.മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ?

Ans: 639

10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?

Ans: 12  ജോഡി (24 എണ്ണം )

11.നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?


Ans: 33

12.മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ?

Ans: 32

13.ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് എന്ത് ?

Ans: കരള്

14.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?

Ans: ടെറ്റനി

15.മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ?

Ans: അണ്ഡം

16.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?


Ans: പുംബീജം

17.മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ?

Ans: പല്ലുകളിലെ ഇനാമൽ

18.കരളിന്റെ സ്രവത്തിനു എന്താണ് പേര് ?

Ans:ബൈൽ

19.ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു ?

Ans: ബിലിറൂബിൻ

20.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ?

Ans: കാൽസ്യം

21.ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു ?

Ans: മെലാനിൽ

22.കോശം കണ്ടെത്തിയത് ആര്?

Ans: റോബർട്ട് ഹുക്ക്
23.മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ?

Ans: യൂറോക്രോമ്

24.മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ?

Ans: കരളിൽ

25.മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ?

Ans: വൃക്ക

26. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ?

Ans: കോൺ കോശങ്ങൾ


27.പ്രോടീനുകളുടെ ഏറ്റവും ലഖുവായ രൂപം ?

Ans: അമിനോ ആസിഡ്

28.മനുഷ്യന്റെ ഗർഭകാലം?

Ans: 280 ദിവസം

29.ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ?

Ans: പ്ലൂറ

30.മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ്?
Ans: ഹൈഡ്രോക്ട്രോറിക് ആസിഡ്

31.ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനആക്കി  മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ?

Ans: ഇന്സുലിൻ

32.മനുഷ്യ ശരീരത്തിൽ  ഏറ്റവും കൂടുതലുള്ള മൂലകം ?

Ans: ഓക്സിജൻ

33.മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ?

Ans: മാങ്ഗനീസ്

34.ശരീര നിർമാണത്തിന്റെ അടിസ്ഥന ഘടകം ?

Ans: പ്രോട്ടോപ്ലാസം

35.ചർമത്തിന് എത്ര പാളികളുണ്ട്?

Ans: 2


36.ചെറുകുടലും വൻകുടലും ഒത്തു ചേരുന്നഭാഗത്തിന്റെ പേര് ?

Ans: ഇലിയം

37.ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ?

Ans: മെഡുല്ല ഒബ്ലാംഗേറ്റ


38.മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്?

Ans: മിനിറ്റിൽ 72 തവണ

39.ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ?

Ans: അഡ്രിനാലിൻ

40.കാൻസർ ബാധിക്കാത്ത അവയവം ?

Ans: ഹൃദയം

41.ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ?

Ans: ജാർവിക്  7



42.രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ?

Ans: 0 .48 സെക്കന്റ്

43.തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി

താടിയെല്ല്

44. മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗത്തെ ഭാഗത്തിയാണ് ലഹരി ബാധിക്കുന്നത്?

Ans: സെറിബെല്ലം

45.ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് ?

Ans: സെറിബെല്ലം
46.തലയോട്ടികളിലെ അസ്ഥികളുടെ എണ്ണമെത്ര ?

Ans: 22

47.തലച്ചോറിന്റെ ഏതു ഭാഗത്തു ഏൽക്കുന്ന ക്ഷതമാണ് മരണത്തിന് കാരണമാകുന്നത് ?

Ans: മെഡുല്ല ഒബ്ലാംഗേറ്റ

48.വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ശരീര ഭാഗം ?

Ans: ഹൈപ്പോതലാമസ്

49.സംസാര ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതു ?

Ans: ബ്രോകയുടെ പ്രദേശം

50. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്?

Ans: 206

Back to top button
error: