ഷാഫി പറമ്ബിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.രാജധാനി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകളാണ് തടഞ്ഞത്.ട്രെയിനിന്റെ മുകളില്‍ കയറിയും ട്രാക്കില്‍ കിടന്നുമായിരുന്നു പ്രതിഷേധം.
പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിങ്ങിലും നേതാക്കള്‍ തയ്യാറായില്ല.തുടർന്ന് കേരള പൊലീസും ആര്‍പിഎഫിന്റെ സംഘവും ചേർന്ന് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.