NEWS

ആശങ്കകൾക്ക് വിരാമം; സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും

ദില്ലി : അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം.സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും.
ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്‌ഇ അറിയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് ഇതോടെ വിരാമമാകുകയാണ്.

Back to top button
error: