NEWS

വേണാടും ചുവക്കുന്നു

കൊല്ലം :കെഎസ്‌ആര്‍ടിസിയില്‍ വേണാട് ബസുകളുടെ വെള്ളനിറം ഇനി ഉണ്ടാകില്ല. എല്ലാ ഓര്‍ഡിനറി ബസുകള്‍ക്കും ഇനി ചുവപ്പുനിറം മാത്രം.
എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി റേഡിയല്‍, ജന്റം ബസുകളുടെ നിറം നിലവിലുള്ളത് തന്നെയായിരിക്കും.ഇതിന് മാറ്റമുണ്ടാവില്ല.ക്രീം ബോര്‍ഡറും ചുവപ്പ് നിറവുമായിരിക്കും ഇനിമുതൽ വേണാട് ബസുകൾക്ക്.

Back to top button
error: