തിരുവനന്തപുരം:കേരളത്തിലെ വിവിധ സര്‍ക്കാര്‍ – സ്വാശ്രയ കോളേജുകളിലെ നഴ്സിംഗ്-പാരാമെഡിക്കൽ ബിരുദപ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് പ്രവേശം നടക്കുക.
നഴ്സിങ്ങിനു പുറമെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനനടപടികളും എല്‍.ബി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായും പട്ടികജാതി/പട്ടിക വര്‍ഗ്ഗം/ ഭിന്നശേഷി/ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ തുടങ്ങിയ സംവരണാനുകൂല്യമുള്ളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകള്‍ വാങ്ങിവെയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കേറ്റുകളും വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ് .
വിവിധ പ്രോഗ്രാമുകള്‍
1. ബി.എസ്‌സി. നഴ്‌സിംഗ്
2. ബി.എസ്‌സി എം.എല്‍.റ്റി
3. ബി.എസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
4. ബി.എസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി
5. ബി.എസ്‌സി ഒപ്‌റ്റോമെട്രി
6. ബി.പി.റ്റി.
7. ബി.എ.എസ്സ്.എല്‍.പി.
8. ബി.സി.വി.റ്റി.
9. ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി
10. ബി.എസ്‌സി ഒക്യൂപേഷണല്‍ തെറാപ്പി
11. ബി.എസ്‌സി മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി
12. ബി.എസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി
13. ബി.എസ്‌സി ന്യൂറോ ടെക്‌നോളജി
2. ബി.എസ്‌സി എം.എല്‍.റ്റി
3. ബി.എസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
4. ബി.എസ്‌സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി
5. ബി.എസ്‌സി ഒപ്‌റ്റോമെട്രി
6. ബി.പി.റ്റി.
7. ബി.എ.എസ്സ്.എല്‍.പി.
8. ബി.സി.വി.റ്റി.
9. ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി
10. ബി.എസ്‌സി ഒക്യൂപേഷണല്‍ തെറാപ്പി
11. ബി.എസ്‌സി മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി
12. ബി.എസ്‌സി മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി
13. ബി.എസ്‌സി ന്യൂറോ ടെക്‌നോളജി
അപേക്ഷാ ഫീസ്
ഓണ്‍ലൈന്‍ മുഖേനയോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചലാന്‍ വഴിയോ ഓഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. പൊതു വിഭാഗത്തിനും എസ്.ഇ.ബി.സി വിഭാഗത്തിന് 800/- രൂപയും പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്.ഓണ്‍ലൈന്‍ മുഖേനയോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചലാന്‍ വഴിയോ ഓഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക്