ലഖ്നൗ: ലുലു മാളിനകത്ത് നമസ്‌കരിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ് പിടിയിലായത്.ഇന്നലെ വൈകിട്ടാണ് സംഭവം.