NEWS

ബിഎഡ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: ഇരിട്ടിയില്‍ ബിഎഡ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ കുഴഞ്ഞുവീണു മരിച്ചു. മണിപ്പാറയിലെ അറയ്ക്കല്‍ ബേബി-ഗീത ദമ്ബതികളുടെ ഏകമകള്‍ സാന്ദ്ര ബേബി (22) യാണ് കുഴഞ്ഞുവീണു മരിച്ചത്.
നീ​ലേ​ശ്വ​ര​ത്ത് ഐ​എ​ച്ച്‌ ആ​ര്‍​ഡി കോ​ള​ജി​ല്‍ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​നി​യാ​യ സാ​ന്ദ്ര ഇ​ന്ന​ലെ വൈകുന്നേരം കോ​ളേജ് ഹോ​സ്റ്റ​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.പെട്ടെന്നുതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: