IndiaNEWS

രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ബു​ധ​നാ​ഴ്ച​യും വ​ര്‍​ധി​പ്പി​ക്കും

രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ബു​ധ​നാ​ഴ്ച​യും വ​ര്‍​ധി​പ്പി​ക്കും. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ക്കു​ക. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 115.02 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 101.72 രൂ​പ​യു​മാ​കും.

ഇ​ന്നും രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

Back to top button
error: