NEWS
മറ്റ് രാജ്യങ്ങളില്‍ അനുഭവപ്പെട്ട ഇന്ധന വിലവര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്‌എസ് പുരി

മറ്റ് രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. 2021 ഏപ്രിലിനും മാര്‍ച്ച് 22നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്യുമ്ബോള്‍ യുഎസില്‍ 51%, കാനഡ 52%, ജര്‍മ്മനി 55%, യുകെ 55%, ഫ്രാന്‍സ് 50%, സ്പെയിന്‍ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്-. എച്ച്‌എസ് പുരി ലോക്സഭയില്‍ പറഞ്ഞു.