BusinessTRENDING

സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും കൂ​ട്ടി

പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ ദി​വ​സം ത​ന്നെ സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും കൂ​ടി. സം​സ്ഥാ​ന​ത്ത് ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് എ​ട്ടു​രൂ​പ​യാ​ണ് കൂ​ടി​യ​ത്.

കൊ​ച്ചി​യി​ല്‍ ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് 80 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. മ​റ്റു ജി​ല്ല​ക​ളി​ല്‍ ഇ​ത് 83 രൂ​പ​ വ​രെ​യാ​കും. വി​വി​ധ റോ​ഡു​ക​ളി​ലെ ടോ​ള്‍ നി​ര​ക്ക് 10 ശ​ത​മാ​നം കൂ​ടി. കാ​റു​ക​ള്‍​ക്ക് 10 രൂ​പ മു​ത​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 65 രൂ​പ വ​രെ വ​ര്‍​ധ​ന.

ഒ​രു മാ​സ​ത്തേ​ക്ക് എ​ടു​ക്കു​ന്ന പാ​സ് നി​ര​ക്കി​ലും വ​ര്‍​ധ​ന​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: