KeralaNEWS

ദുബായിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ദുബായ്: പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് (54) മരിച്ചത്. മകളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ദുബായ് ഹുഹൈസിനയില്‍ ഡ്രൈവറായിരുന്നു.

ഭാര്യ സഫിയ പുല്ലാളൂര്‍. മക്കള്‍: ആഷിഫ്, അനു അന്‍സിഫ്.

Back to top button
error: