LIFEMovie

ആ​ഘോ​ഷമായി മോഹൻലാൽ ചിത്രം ആ​റാ​ട്ട് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി

ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ആ​റാ​ട്ട് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി. മോഹൻലാൽ മാ​സ് അ​വ​താ​ര​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ന​ഗ​ര​ത്തി​ലെ തി​യേ​റ്റ​റു​ക​ളി​ല്‍ ആ​ദ്യ ഷോ​യ്ക്കു ത​ന്നെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് അ​പ്‌​സ​രം രാ​ധ , ക്രൗ​ണ്‍, മ​ള്‍​ട്ടി പ്ല​ക്‌​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മു​പ്പ​തോ​ളം ഷോ​യാ​ണ് ഒ​രു ദി​വ​സ​മു​ള്ള​ത്.

ലോ​ക​മെ​മ്പാ​ടും 2700 ഓ​ളം സ്‌​ക്രീ​നു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്രം മ​ര​ക്കാ​ര്‍ അ​റ​ബി​ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ന് ശേ​ഷം തി​യ​റ്റ​റി​ല്‍ എ​ത്തു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ​ചി​ത്ര​മാ​ണ്. രാ​വി​ലെ എ​ട്ടി​ന് ത​ന്നെ ഫാ​ന്‍​സ് ഷോ​ക​ളും ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ലും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ആ​രം​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിംഗി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ മ​ക​ന്‍ പ്ര​ണ​വ് നാ​യ​ക​നാ​യ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്രം ഹൃ​ദ​യം ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ലു​ണ്ട്. ഒ​രേ​സ​മ​യം സു​പ്പ​ര്‍​താ​ര​ത്തി​ന്‍റെ​യും മ​ക​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ ഓ​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും തി​യ​റ്റ​റു​കാ​ര്‍​ക്കും ഫാ​ന്‍​സു​കാ​ര്‍​ക്കും ഒ​രേ​പോലെ ആ​വേ​ശം പ​ക​രു​ന്നു.

Back to top button
error: