KeralaNEWS

കോരുത്തോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

മുണ്ടക്കയം: കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ച് ഒരാൾ മരണപ്പെട്ടു.

കോരുത്തോട് സ്വദേശി കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. കോരുത്തോട് പള്ളിപ്പടി സെന്റ്. ജോർജ് ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ്  ജോജോ സെബാസ്റ്റ്യൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: