KeralaNEWS

കുമ്പാ​ച്ചി മ​ല​യി​ല്‍ കു​ടു​ങ്ങി​യ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ല്ലെ​ന്ന് പ​രാ​തി,ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. കു​മ്പാ​ച്ചി മ​ല​യി​ല്‍ കു​ടു​ങ്ങി​യ ബാ​ബു​വി​നെ ര​ക്ഷി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ച്ചി​ല്ലെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്

Back to top button
error: