IndiaNEWS

ഒമിക്രോൺ ഭീതിയൊഴിയുന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബർഗ്: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ അ​തി​തീ​വ്ര​വ്യാ​പ​ന​ത്തി​ൽ നി​ന്ന് ക​ര​ക​യ​റി​യ​താ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക.ഇതേത്തുടർന്ന് ​രാജ്യത്തു നിന്നും ക​ർ​ഫ്യൂ​പോ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പിൻവലിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്. മ​റ്റ് കോ​വി​ഡ് വകഭേദങ്ങളെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണി​ന് വ്യാ​പ​ന​ശേ​ഷി​യു​ണ്ടെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണെ​ന്നും അതിനാൽ ​ഗുരുതരസാഹചര്യം നിലവിൽ ഇല്ലെന്നും
അ​ധി​കൃ​ത​ർ അ​റിയി​ച്ചു.

Back to top button
error: