തിരുവനന്തപുരം: വിമാനമാര്‍ഗം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന് വേണ്ടെന്ന് കേന്ദ്രം. രണ്ടു ഡോസ് കോവിഡ് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. വാക്സിന് എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇ പാസ് നേടിയിരിക്കണം. ശനിയാഴ്ച എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Related Articles
കാഫിര്‍ സ്ക്രീന്‍ഷോട്ട്: വെല്ലുവിളിച്ച് ഡിവൈഎഫ്ഐ; തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ
August 18, 2024
അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം; ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ജെസ്നയുടെ പിതാവ്
August 18, 2024
Check Also
Close