KeralaLead NewsNEWS

മിനി ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

അടൂർ: ഏനാത്ത് പാലത്തിനു സമീപം നിയന്ത്രണം തെറ്റിയ മിനി ലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞെങ്കിലും കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെയായിരുന്നു അപകടം.അടൂർ ഭാഗത്തു നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് കാറിന്റെ മുകളിലേക്ക് മറിഞ്ഞത്.ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: