IndiaLead NewsNEWS

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല

തമിഴ്‌നാട്: കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി. മൂന്ന് ബോഗികള്‍ ആണ് പാളം തെറ്റിയത്. രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പര്‍ കോച്ചും ആണ് പാളം തെറ്റിയത്. ആളപായം ഇല്ല.

തമിഴ്‌നാട് ധര്‍മ്മപുരിക്ക് സമീപം ആണ് അപകടം. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളില്‍ തട്ടി ആണ് അപകടം ഉണ്ടായത്. വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Back to top button
error: