MovieNEWS

നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് വധഭീഷണി

ബെംഗളൂരു: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് വധഭീഷണി. ഇതിനെത്തുടർന്ന് ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.ആശുപത്രിയിലും ഡോക്ടറുടെ ബംഗ്ലൂരുവിലെ വീട്ടിലുമാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ 29നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് 46-കാരനായ കന്നട ചലച്ചിത്ര രംഗത്തെ സൂപ്പർസ്റ്റാർ പുനീതിന്‍റെ മരണം.

Back to top button
error: