IndiaLead NewsNEWS

24 മണിക്കൂറിനിടെ 10,853 പുതിയ കോവിഡ് കേസുകള്‍; 526 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 10,853 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,43,55,536 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 526 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,60,791 ആയി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 12,432 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ 3,37,49,900 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 61,48,85,747 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,08,21,66,365 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: