തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയുടെ വിലയും കൂടി കുത്തനേ കൂട്ടി. ഒറ്റയടിക്ക് 8 രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 47 രൂപ 55 രൂപയാക്കി ഉയര്‍ന്നു. ഇന്ന് മുതൽ പുതിയ വില നൽകണം. മൊത്ത വ്യാപാര വില ലിറ്ററിന് 6 രൂപ 70 പൈസയും കൂട്ടി. മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത് ആദ്യമാണ്.
Related Articles
പരോളിനു വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി: ഉത്ര വധക്കേസ് പ്രതി സൂരജ് പുതിയ കുടുക്കിൽ
December 29, 2024
ഇ.പിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്ന്; റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി
December 28, 2024
പെരിയയില്‍ സി.ബി.ഐ വരാതിരിക്കാന്‍ പതിനെട്ടടവും പയറ്റി; സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ
December 28, 2024
സുരേന്ദ്രന് വീണ്ടും അവസരം നല്കുന്നതില് എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്‍
December 28, 2024
Check Also
Close