NEWS

ഇന്ത്യ​യി​ല്‍ നാ​ലു പേ​ര്‍​ക്ക് കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേദം

ഇന്ത്യ​യി​ല്‍ നാ​ലു പേ​ര്‍​ക്ക് കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ർ. ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യി​ല്‍ ഒ​രാ​ള്‍​ക്ക് ബ്ര​സീ​ല്‍ വ​ക​ഭേ​ദ​വും ക​ണ്ടെ​ത്തി​യ​താ​യി ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു.

അം​ഗോ​ള, താ​ന്‍​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നിന്ന് ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ ഓ​രോ​രു​ത്ത​ര്‍​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നു​ള്ള ര​ണ്ടു​പേ​ര്‍​ക്കു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കോ​വി​ഡ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍​നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു.

Back to top button
error: