NEWS

കെ. വി. തോ​മ​സ് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്രസിഡന്റാകും

കെ.​വി. തോ​മ​സ് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്രസിഡന്റാകും. ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​ക​രി​ച്ചു. ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ന്ന കെ.​വി. തോ​മ​സി​നെ സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത പ​ദ​വി തോ​മ​സി​ന് ന​ൽ​കാൻ തീരുമാനിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker