Month: January 2021

  • LIFE

    അടിമുടി മാറ്റങ്ങളുമായി ക്ലബ്ബ് FM ; ലോഗോയിൽ ഉൾപ്പെടെ പുതിയ മാറ്റം

    റേഡിയോ ആസ്വാദനത്തിൽ കേരളത്തിലെ പ്രേക്ഷകർക്ക് പുതിയ വാതായനങ്ങൾ തുറന്നു നൽകിയ ക്ലബ്ബ് FM അടിമുടി മാറ്റം. കാലത്തിനൊപ്പം അനിവാര്യമായ മാറ്റം ആണ് തങ്ങളുടേതെന്ന് ക്ലബ്ബ് FM അധികാരികൾ പറയുന്നു. ഈ മാറ്റം ശ്രോതാക്കൾ ആയ നിങ്ങൾക്ക് വേണ്ടിയാണ് അതുകൊണ്ടുതന്നെയാണ് ക്ലബ് FM എന്ന പുതിയ ലോഗോയില്‍ U മുഴച്ചു നിൽക്കുന്നത്. നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പുതിയ മാറ്റം എന്ന് അവർ അഭിപ്രായപ്പെടുന്നു. 14 വർഷമായി ക്ലബ്ബ് FM നെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട ശ്രോതാക്കൾ മാറ്റങ്ങൾ ഉൾക്കൊള്ളും എന്നും പരിപൂർണ്ണ പിന്തുണ നൽകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ശ്രോതാക്കളുടെ മനസ്സ് അറിഞ്ഞുള്ള മാറ്റങ്ങളുമായാണ് ജനുവരി 18 മുതൽ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഭയം. ഒരേ സമയം വിജ്ഞാനവും വിനോദവും കൂട്ടിചേർത്ത പരിപാടികൾ ആയിരിക്കും ഇനിമുതൽ ക്ലബ് FM ല്‍ അവതരിപ്പിക്കുക. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിപാടികളാണ് ക്ലബ്ബ് fm പ്ലാൻ ചെയ്തിരിക്കുന്നത്. ഇത്തരം പരിപാടികളിലൂടെ നിങ്ങളെ കേൾക്കാനും നിങ്ങളുടെ ശബ്ദം നാടിനെ കേൾപ്പിക്കാനും തങ്ങൾ തയ്യാറാകും എന്ന്…

    Read More »
  • Lead News

    കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ ഹാജരാകില്ല, കർഷക സമരം വഴിത്തിരിവിലേക്ക്

    വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ നാളെ കേന്ദ്രസർക്കാരുമായി വീണ്ടും കൂടിക്കാഴ്ചയും സമിതിയോഗം നടത്താൻ ഇരിക്കെ ചില കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന് ഉത്തരവിനെതിരെ കർഷകർ. ഒരാൾപോലും കേന്ദ്രഏജൻസികൾ മുൻപിൽ ഹാജരാകില്ലെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഖലിസ്ഥാൻ സംഘടനയുടെ നേതാവ് ഗുര്‍പന്ത് വാദ് പന്നുവിനെതിരെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് ചില കർഷക നേതാക്കളെയാണ് എൻ ഐ എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും കർഷക സമരത്തെ തകർക്കാനുള്ള പുതിയ അടവ് ആണെന്നും കർഷക നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കർഷകരിൽ ഒരാൾപോലും ഹാജരാകില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പഠിക്കാനും വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയും കേന്ദ്രവും കർഷകരും തമ്മിൽ നാളെ ചർച്ച നടക്കാനിരിക്കെയാണ് എന്‍.ഐ.എ യുടെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലൊരു നീക്കം. റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയില്‍ ട്രാക്ടർ റാലി നടത്തുമെന്ന്…

    Read More »
  • NEWS

    മോദി വൈകിയാൽ, ആലപ്പുഴ ബൈപാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി ജി സുധാകരൻ

    ആലപ്പുഴ ബൈപ്പാസ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ട് നാളുകൾ കഴിഞ്ഞു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുകയാണ് അധികൃതർ. ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും താൻ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും മന്ത്രി ജി സുധാകരൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം ലഭിച്ചില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയിൽ ആലോചിക്കേണ്ടി വരും എന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമായത് ബിജെപി സർക്കാരിന്റെ നേട്ടമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഈ വാദത്തെ മന്ത്രി ജി സുധാകരൻ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പൊതുമരാമത്തു മന്ത്രി ജി…

    Read More »
  • LIFE

    “ഇവർ “പ്രേക്ഷകർക്കായി ഒരുങ്ങുന്നു

    ” “””””””””” കെ. നസീർ ധർമ്മജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇവർ” എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം പെരിങ്ങല പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. അനന്തു,ആൻസി,നൗഫി,ശ്രുതി എന്നിവരാണ് അഭിനേതാക്കൾ. ദേവദാരു എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദേവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോഷ്യാ റോണാൾഡ് നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അമ്പിളി എസ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – നൗഫി, പ്രൊഡക്ഷൻ കൺട്രോളർ -സുബിൻ സുകുമാരൻ, സ്റ്റിൽസ്- നിഥിൻ കെ ഉദയൻ, പ്രൊജക്ട് ഡിസൈനർ – സജീർ വിളങ്ങാട്.

    Read More »
  • Lead News

    “അർണാബ് ഗോസാമിയെ ബിജെപി കൈവിടും “

    മാധ്യമ പ്രവർത്തകൻ മാത്യു സാമൂവലിന്റെ ഫേസ്ബുക് പോസ്റ്റ്‌ – പരംഭിർ മുംബൈ പോലീസ് ചീഫ്…! അർണബ് ഗോസ്വാമിയുടെ ഇംഗ്ലീഷ്,ഹിന്ദി, മാറാട്ടി ചാനലുകൾ കഴിഞ്ഞ മൂന്ന് മാസം അവരുടെ ഒരേ ഒരു ജോലി ഇയാളെയും മുംബൈ പോലീസിനെയും തെറി വിളിക്കുക…! അതുപോലെ അർണബ് ഗോസാമി രണ്ടു മണിക്കൂർ ഷോ അതിൽ മുഴുവനും ഭീഷണിയായിരുന്നു, വെല്ലുവിളികൾ ഇയാൾക്കെതിരെ…! അവസാനം സംഭവിച്ചത് കണ്ടോ…? 72 മണിക്കൂർ ആയി വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിട്ട്..അർണാബ് ഗോസ്വാമിയുടെ എല്ലാ ചാനലുകളും പൂർണ്ണമായി ഇതിനെപ്പറ്റി നിശബ്ദം…😂😂😂😂 എവിടെ പോയി വെല്ലുവിളികൾ… അറിയുവാൻ സാധിച്ചത് പേടിച്ച് ഭയന്ന് ഇരിക്കുന്നു… വക്കീൽ സമക്ഷം 😜😜😜 അടുത്ത ദിവസം മുംബൈ ഹൈ കോടതിയിൽ കേസ് വരികയാണ്… അതായത് അർണബ് ഗോസ്വാമി പൂർണ്ണമായി പ്രതിരോധത്തിലായി..! ദേശിയ ബിജെപി നേതാക്കളുമായി സംസാരിച്ചപ്പോൾ മനസ്സിലായത് അവർ ഏകദേശം ഇയാളെ കൈവിട്ടു എന്നാണ്…! ഒരു നേതാവിന്റെ വാക്ക് അതേപടി ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും…! ഇനി അറസ്റ്റ് ചെയ്ത് അകത്തിട്ടാൽ പ്രകടനം…

    Read More »
  • LIFE

    വൈറ്റില -കുണ്ടന്നൂർ മേൽപ്പാലത്തിൽ നടി അനു ജോസഫിന്റെ തല തട്ടിയോ? വീഡിയോ

    വൈറ്റില – കുണ്ടന്നൂർ മേൽപ്പാലത്തിലൂടെ സുഹൃത്ത് നൈന സുനിലിനോപ്പം കടന്ന് പോയപ്പോൾ നടി അനു ജോസഫിന്റെ തല പാലത്തിൽ മുട്ടിയോ? അനു ജോസഫിന്റെ ട്രോൾ വൈറൽ ആകുന്നു

    Read More »
  • Lead News

    മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല, രമേശ് ചെന്നിത്തലയുടെ പ്രതികരണം

    യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ലെന്ന് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും രമേശ് വ്യക്തമാക്കി. ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിലും കോൺഗ്രസിലും ഇപ്പോൾ പ്രശ്നമില്ല. തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉമ്മൻചാണ്ടിയുമായി മുഖ്യമന്ത്രിപദം പങ്കിടുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണ്. ഒരുമിച്ച് യുഡിഎഫിന് അധികാരത്തിൽ കൊണ്ടു വരികയാണ് ഇപ്പോഴത്തെ ദൗത്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

    Read More »
  • NEWS

    “അജഗജാന്തരം” ടെെറ്റില്‍ റിലീസ്

    ആന്റെണി വര്‍ഗ്ഗീസ്സ്,അര്‍ജ്ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര നടന്‍ ടൊവിനോ തോമസ്സ് ,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. സാബുമോന്‍,സുധി കോപ്പ,കിച്ചു ടെല്ലസ്,ടിറ്റോ വിത്സല്‍,സിനോജ് വര്‍ഗ്ഗീസ്സ്,രാജേഷ് ശര്‍മ്മ,ലുക്ക്മാന്‍,ജാഫര്‍ ഇടുക്കി,വിനീത് വിശ്വം,ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്,അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-ജേക്സ് ബിജോയ്,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം- മഷര്‍ ഹംസ,സ്റ്റില്‍സ്-അര്‍ജ്ജുന്‍ കല്ലിങ്കല്‍,പരസ്യക്കല-ഓള്‍ഡ് മോക്സ്, സൗണ്ട്-രംഗനാഥ് രവി,ആക്ഷന്‍-സുപ്രീം സുന്ദര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മെെക്കിള്‍,അസോസിയേറ്റ് ഡയറക്ടര്‍-കണ്ണന്‍ എസ് ഉള്ളൂര്‍,കിരണ്‍ എസ്.അസിസ്റ്റന്റ് ഡയറക്ടര്‍-അനന്തു വിജയ്,അരവിന്ദ് രാജ്,വിഷ്ണു വിജയന്‍,സുജിത് ഒ എസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, വിതരണം-സെന്‍ട്രര്‍ പിക്ച്ചേഴ്സ് റിലീസ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4408 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,991; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,75,176 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,310 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി…

    Read More »
  • Lead News

    കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തി?ചൈനയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ

    ഒരു ഗുഹയിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നതിനിടെ കൊറോണ വൈറസ് ഉള്ള വവ്വാലിൽ നിന്ന് കടിയേറ്റതായി വുഹാൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ സമ്മതിച്ചു. “സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ഒരു ശാസ്ത്രജ്ഞന്റെ ഗ്ലൗസ് തുളഞ്ഞ് മുനയുള്ള ഒന്ന് ശരീരത്തിൽ കൊണ്ടു. ” ഒരു ശാസ്ത്രജ്ഞൻ വെളിപ്പെടുത്തി. രഹസ്യകേന്ദ്രത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ ഗ്ലൗസ് ഉപയോഗിക്കാതെയും മാസ്ക് ധരിക്കാതെയും വവ്വാലുകളെ പരിശോധിക്കുന്നത് കണ്ടതായി ശാസ്ത്രജ്ഞൻ വെളിപ്പെടുത്തുന്നു. ഇത് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. 2017 ൽ ഒരു ചൈനീസ് ടിവി സംഘം തന്നെ ഇത് സംപ്രേഷണം ചെയ്തു. കോവിഡ് 19 ന്റെ ഉൽഭവം പഠിക്കാൻ ചൈനയിൽ എത്തിയ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ ഇക്കാര്യങ്ങൾ പരിശോധിക്കും. മാസങ്ങളായി വുഹാനിലെ പരീക്ഷണശാല പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. എന്നാൽ ചൈന വഴങ്ങിയില്ല. ഒടുവിൽ ചൈന സമ്മതിച്ചപ്പോഴാണ് ലോകാരോഗ്യ സംഘടന പ്രതിനിധികൾ വുഹാനിൽ എത്തിയത്. ജനുവരി 14നാണ് 13 വിദഗ്ധരുമായി ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ എത്തിയത്. സംഘം ചൈനയിൽ ഇപ്പോൾ ക്വാറന്റൈനിൽ ആണ്.…

    Read More »
Back to top button
error: