NEWS

“അർണാബ് ഗോസാമിയെ ബിജെപി കൈവിടും “

മാധ്യമ പ്രവർത്തകൻ മാത്യു സാമൂവലിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

പരംഭിർ മുംബൈ പോലീസ് ചീഫ്…! അർണബ് ഗോസ്വാമിയുടെ ഇംഗ്ലീഷ്,ഹിന്ദി, മാറാട്ടി ചാനലുകൾ കഴിഞ്ഞ മൂന്ന് മാസം അവരുടെ ഒരേ ഒരു ജോലി ഇയാളെയും മുംബൈ പോലീസിനെയും തെറി വിളിക്കുക…! അതുപോലെ അർണബ് ഗോസാമി രണ്ടു മണിക്കൂർ ഷോ അതിൽ മുഴുവനും ഭീഷണിയായിരുന്നു, വെല്ലുവിളികൾ ഇയാൾക്കെതിരെ…!

അവസാനം സംഭവിച്ചത് കണ്ടോ…?

72 മണിക്കൂർ ആയി വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിട്ട്..അർണാബ് ഗോസ്വാമിയുടെ എല്ലാ ചാനലുകളും പൂർണ്ണമായി ഇതിനെപ്പറ്റി നിശബ്ദം…😂😂😂😂 എവിടെ പോയി വെല്ലുവിളികൾ… അറിയുവാൻ സാധിച്ചത് പേടിച്ച് ഭയന്ന് ഇരിക്കുന്നു… വക്കീൽ സമക്ഷം 😜😜😜 അടുത്ത ദിവസം മുംബൈ ഹൈ കോടതിയിൽ കേസ് വരികയാണ്…

അതായത് അർണബ് ഗോസ്വാമി പൂർണ്ണമായി പ്രതിരോധത്തിലായി..!
ദേശിയ ബിജെപി നേതാക്കളുമായി സംസാരിച്ചപ്പോൾ മനസ്സിലായത് അവർ ഏകദേശം ഇയാളെ കൈവിട്ടു എന്നാണ്…! ഒരു നേതാവിന്റെ വാക്ക് അതേപടി ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും…! ഇനി അറസ്റ്റ് ചെയ്ത് അകത്തിട്ടാൽ പ്രകടനം ഒന്നും പ്രതീക്ഷിക്കേണ്ട…! ഹരീഷ് സാൽവെ ബോംബെ ഹൈക്കോടതിയിൽ എന്തുപറയും എന്നതാണ് അടുത്ത വിഷയം…! ഹരീഷ് സാൽവേ കേസ് വിട്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയുവാൻ പറ്റത്തില്ല…! ജഡ്ജിമാരെ വിലക്ക് എടുക്കുവാൻ പറയുന്ന ചാറ്റുകൾ…! പി എം ഒ യിൽ കൈക്കൂലിയായി മീഡിയ അഡ്വൈസർ പോലെയുള്ള പോസ്റ്റുകൾ…! പി എം ഒ യും മന്ത്രിമാരും തന്റെ പോക്കറ്റിൽ ആണ്…! MIB മിനിസ്റ്ററെ മാറ്റം എന്നുള്ള പ്രസ്താവനകൾ…! അടിപൊളി…!

ഇയാളുടെ വെല്ലുവിളികൾ കേട്ട് പരംഭിർ ഉറപ്പായും അന്ന് ചിരിച്ചിട്ട് ഉണ്ടാകും…!😂😂😂

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button