Lead NewsNEWSVIDEO

പോലീസ് കാന്റീൻ അഴിമതി തുറന്നു കാട്ടിയതിന് അങ്ങയിൽ നിന്ന് നിരന്തരം മാനസിക പീഡനം നേരിടുന്നു, ഉണർന്നിരിക്കുന്നവന്റെ യാത്ര വാൾതലയിലൂടെ ആയിരിക്കുമെന്ന് കഠോപനിഷത്ത് പഠിപ്പിക്കുന്നു,ജയനാഥ് ജെ ഐപിഎസിന്റെ മെമ്മോയ്ക്കുള്ള മറുപടി പോലീസുകാർക്കിടയിൽ വൈറൽ ആകുന്നു – വീഡിയോ

പോലീസുകാരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച ബാറ്റ നൽകുന്ന സംബന്ധിച്ച് തിരുവന്തപുരം ആംഡ് പൊലീസ് ബറ്റാലിയൻ ഡി ഐ ജി പി പ്രകാശ് ഐ പി എസ് നൽകിയ മെമ്മോയ്ക്ക് കെപിഎ മൂന്നാം ദളം കമാണ്ടന്റ് ജയനാഥ് ജെ ഐപിഎസ് നൽകിയ മറുപടി പോലീസുകാർക്കിടയിൽ വൈറൽ ആകുന്നു.

പോലീസ് കാന്റീൻ അഴിമതി തുറന്നു കാട്ടിയതിന് നിരന്തരം മാനസിക പീഡനം നേരിടുന്നുവെന്ന് ജയനാഥ് വ്യക്തമാക്കുന്നു.അഴിമതി ഇല്ലാതാക്കാൻ താൻ മുൻ കൈ എടുത്ത് നടത്തിയ പ്രവർത്തനങ്ങളും ജയനാഥ് വിശദീകരിക്കുന്നു.ഉണർന്നിരിക്കുന്നവന്റെ യാത്ര വാൾ തലയിലൂടെ ആയിരിക്കുമെന്ന് കഠോപനിഷത്ത് പഠിപ്പിക്കുന്നുവെന്നും തോൽക്കില്ലെന്നുറപ്പിച്ചവനെ ജയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജയനാഥ് ജെ ഐപിഎസ് മെമ്മോയ്ക്കുള്ള മറുപടി അവസാനിപ്പിക്കുന്നത്.

മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ വീഡിയോ –

Back to top button
error: