LIFETRENDING

2021ലെ ഓസ്‌കാര്‍ മികച്ച ഹ്രസ്വചിത്ര വിഭാഗത്തിലേക്ക് വിദ്യാബാലന്റെ ‘നട്ഖട്’‌

2021ലെ ഓസ്‌കാര്‍ മികച്ച ഹ്രസ്വചിത്രവിഭാഗത്തിലേക്കുള്ള മത്സരത്തിനായി ബോളിവുഡ് നടി വിദ്യാബാലന്റെ നട്ഖടും. വിദ്യാബാലന്‍ ആദ്യമായി അഭിനയിച്ച ഈ 33 മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ വ്യാസ് ആണ്. വിദ്യാബാലന്‍ അഭിനേതാവും നിര്‍മാതാവും കൂടിയായ ഈ ചിത്രം നിരവദി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

വി ആര്‍ വണ്‍ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ അവാര്‍ഡും ( ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റട്ട്ഗര്‍ട്ട്) സ്വന്തമാക്കിയിരുന്നു. സമൂഹത്തിലെ അസമത്വവും പുരുഷാധിപത്യവും ബലാത്സംഘവും ഗാര്‍ഹികപീഡനവുമെല്ലാം വിഷയമാക്കുന്ന ചിത്രമാണ് നട്ഖട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button