സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ഫോണില്‍ സംസാരിച്ചതെന്ന് സ്വപ്ന സുരേഷിന്റെ മൊഴി.
ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി പറഞ്ഞ കാര്യങ്ങളാണ് താന്‍ ഫോണില്‍ പറഞ്ഞതെന്നും ഫോണിലൂടെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനോടാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു. തന്നെ നിര്‍ബന്ധിച്ചാണ് ഇക്കാര്യങ്ങള്‍ പറയിച്ചതെന്നും സ്വപ്ന ഇ.ഡിക്കും ക്രൈംബ്രാഞ്ചിനും നല്കിയ മൊഴിയില്‍ പറയുന്നു നല്കി.