പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണ് ഫോണില്‍ വിളിച്ചത്: സ്വപ്‌നയുടെ മൊഴി പുറത്ത്‌

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ഫോണില്‍ സംസാരിച്ചതെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി പറഞ്ഞ കാര്യങ്ങളാണ്…

View More പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണ് ഫോണില്‍ വിളിച്ചത്: സ്വപ്‌നയുടെ മൊഴി പുറത്ത്‌