കോട്ടയത്ത് ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കോട്ടയം: ബസിന് അടിയില്‍പ്പെട്ട യുവാവ് മരിച്ചു. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടി.എം.ബേബിയുടെ മകന്‍ വി.ബി.രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപം ഇന്ന് രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയം പൂവന്തുരുത്ത്…

View More കോട്ടയത്ത് ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് കഞ്ചാവുമായി പാലക്കാട് സ്വദേശികൾ അറസ്റ്റിൽ

എട്ടു കിലോ കഞ്ചാവുമായി 3 പാലക്കാട് സ്വദേശികൾ കോട്ടയത്ത് അറസ്റ്റിൽ. പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ ( 32 ) ഇടത്തനാട്ട് കര പാറെകരോട്ട് രാഹുൽ ( 22 ) പാറേ കരോട്ട് അനസ് (…

View More കോട്ടയത്ത് കഞ്ചാവുമായി പാലക്കാട് സ്വദേശികൾ അറസ്റ്റിൽ

കോട്ടയത്ത് പത്തൊമ്പതുകാരി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

കോട്ടയം: പൊളളലേറ്റ് പത്തൊമ്പതുകാരി ഗുരുതരാവസ്ഥയില്‍. കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

View More കോട്ടയത്ത് പത്തൊമ്പതുകാരി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്‌

തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടന്‍ ബാല. ചെന്നൈയില്‍ ജനിച്ച അദ്ദേഹം കളഭം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴ് കലര്‍ന്ന മലയാളത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം തന്നെയാണ്…

View More നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്‌

പ്രണയവിവാഹിതരായ ദമ്പതികള്‍ക്ക് യുവതിയുടെ വീട്ടുകാരുടെ മര്‍ദ്ദനം; കേസെടുത്ത് പോലീസ്‌

കോട്ടയം: പ്രണയ വിവാഹിതരായ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. വൈക്കത്ത് ശങ്കരനാരായണന്‍-അതുല്യ ദമ്പതിമാര്‍ക്കാണ് മര്‍ദനമേറ്റത്. വിവാഹത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ തിരികെയെടുക്കാനായി അതുല്യയുടെ വീട്ടിലെത്തിയപ്പോള്‍ അതുല്യയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. രണ്ട്…

View More പ്രണയവിവാഹിതരായ ദമ്പതികള്‍ക്ക് യുവതിയുടെ വീട്ടുകാരുടെ മര്‍ദ്ദനം; കേസെടുത്ത് പോലീസ്‌

ബഡ്ജറ്റില്‍ കോട്ടയത്തെ അവഗണിച്ചുവോ.? എംഎല്‍എ മാര്‍ പറയുന്നതിങ്ങനെ.

നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിച്ച് ഇറങ്ങുമ്പോള്‍ ചിലരുടെ ചുണ്ടില്‍ ചിരിയും ചിലര്‍ക്ക് നീരസവുമാണ് സമ്മാനിച്ചത്. ചോദിച്ചതെല്ലാം നല്‍കിയെന്ന് ഇടതുപക്ഷ എം.എല്‍.എ മാര്‍ പറയുമ്പോള്‍ ചോദിച്ചതൊന്നും പരിഗണിച്ചില്ല എന്ന പരിഭവം പറച്ചിലിലാണ് പ്രതിപക്ഷ…

View More ബഡ്ജറ്റില്‍ കോട്ടയത്തെ അവഗണിച്ചുവോ.? എംഎല്‍എ മാര്‍ പറയുന്നതിങ്ങനെ.

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കോട്ടയത്തും കുട്ടനാട്ടിലും സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയത്.…

View More സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കോട്ടയത്തും കുട്ടനാട്ടിലും സ്ഥിരീകരിച്ചു

കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു

കോട്ടയം: കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു. ജോജോ ചീരാംകുഴിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായാണ് ജോജോ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുതന്നെ കോട്ടയം…

View More കോവിഡ് ബാധിച്ച് എലിക്കുളം പഞ്ചായത്ത് അംഗം മരിച്ചു

കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടാനായില്ല:ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപിക്ക് ആയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ ആയില്ലെന്ന് ബിജെപിയുടെ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ 300 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആകെ നേടാനായത് 121 സീറ്റുകളാണ്.…

View More കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടാനായില്ല:ബിജെപി

കോട്ടയം നഗരസഭയില്‍ നാടകീയത; കോണ്‍ഗ്രസ് വിമത യുഡിഎഫിനൊപ്പം

കോട്ടയം നഗരസഭയുടെ 52-ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയനാണ് ഡിസിസിയില്‍ എത്തി പിന്തുണ അറിയിച്ചത്. 52 അംഗ കൗണ്‍സിലില്‍ നിലവില്‍ എല്‍ഡിഎഫ് -22, യുഡിഎഫ്-21,…

View More കോട്ടയം നഗരസഭയില്‍ നാടകീയത; കോണ്‍ഗ്രസ് വിമത യുഡിഎഫിനൊപ്പം