കെ കെ രാഗേഷും പി കൃഷ്ണപ്രസാദും അറസ്റ്റിൽ

കർഷക നിയമങ്ങൾക്കെതിരായ ഭാരത് ബന്ദിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഗുരുഗ്രാമിലെ ബിലാസ്പൂരിൽ വച്ച് കെ കെ രാഗേഷിനെയും പി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു . ഇവർക്കൊപ്പം മറിയം ധാവ്ലെ വിക്രം സിംഗ് എന്നിവർ ഉൾപ്പെടെ നിരവധി പ്രക്ഷോഭകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജസ്ഥാൻ ദില്ലി അതിർത്തിയിൽ ആയിരത്തിലധികം പ്രക്ഷോഭകർ ആണ് ഇപ്പോൾ റോഡ് ഉപരോധിച്ചുകൊണ്ടിരിക്കുന്നത്. സിപിഐഎം പ്രവർത്തകർ അടക്കമുള്ളവരാണ് പ്രക്ഷോഭം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *