
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ആർ എസ് എസ് താത്വികാചാര്യൻ എം എസ് ഗോൾവാൾക്കറിന്റെ പേര് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഏറെ വിവാദമായിരിക്കുകയാണ്.ഈ പശ്ചാത്തലത്തിൽ ആരാണ് ഗോൾവാൾക്കർ എന്ന് നിരീക്ഷിക്കുകയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ.വി.ശിവദാസൻ NewsThen -ന്റെ പ്രതിവാര പംക്തിയിലൂടെ.