NEWS
കോട്ടയം സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു
കോട്ടയം: കോവിഡ് ബാധിച്ചു ഡോക്ടർ മരിച്ചു. പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60) യാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ആയിരുന്നു.
പ്രമേഹ രോഗത്തെ തുടർന്ന് ഒരു മാസത്തിലേറെയായികൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. ഇതോടൊപ്പം കോവിഡും ബാധിച്ചിരുന്നു. ഭാര്യ ഡോ. ലത ആലപ്പുഴ (മെഡിക്കൽ കോളേജ് അനസ്തേഷ്യാവിഭാഗം)