NEWS

കെ എം ഷാജിയുടെ വീടിനു മൂല്യം 1.6 കോടി

കെ എം ഷാജിയുടെ വീടിനു 1 .6 കോടിയുടെ മൂല്യം ഉണ്ടെന്നു കോഴിക്കോട് കോർപറേഷൻ .അനുവദിച്ചതിലും 2200 അടി കൂടുതൽ അധികനിർമാണം നടത്തി .മൊത്തം 5400 ചതുരശ്ര അടി വിസ്തീർണമാണ് ഷാജിയുടെ വീടിനു ഉള്ളത് .

പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനത്തിന് കോഴിക്കോട് കോർപറേഷൻ ഷാജിയ്ക്ക് നോട്ടീസ് നൽകിയിരുന്നു .ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട് .

എംഎൽഎയുടെ ആസ്തി നിർണയിക്കുന്നതിന്റെ ഭാഗമായി ഇ ഡിയുടെ നിർദേശപ്രകാരം ആണ് കോർപറേഷൻ ഷാജിയുടെ വീട് അളന്നത് .

Back to top button
error: