NEWS

കുഞ്ഞുമായി കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

കൊല്ലം: കുഞ്ഞുമായി യുവതി കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് മൂന്ന് വയസ്സുളള മകന്‍ ആദിയുമായി കായലില്‍ ചാടിയത്. വെള്ളിമണ്‍ ചെറുമൂട് കൈതാകോടിയിലാണു സംഭവം.

യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button