TRENDINGVIDEO

ഡബിൾ സൂപ്പർ ഓവറിൽ പഞ്ചാബ്,കെ എൽ രാഹുലിന്റെ മികവിൽ മുംബൈയെ തകർത്തു- ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ

2020 ലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് കിങ്‌സ് ഇലവൻ പഞ്ചാബ് .നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും സമനില പാലിച്ച മത്സരത്തിന്റെ വിധി നിർണയിച്ചത് രണ്ടാം സൂപ്പർ ഓവർ .കായിക നിരീക്ഷൻ .ദേവദാസ് തളാപ്പിന്റെ വിശകലനം .

Back to top button
error: