NEWS

ചരിത്രം സൃഷ്ടിച്ച് ജസീന്ത ആർഡീൻ,രണ്ടാം തവണയും ന്യൂസിലാൻഡ് പ്രധാനമന്ത്രി

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡീന് രണ്ടാം തവണയും ജയം .കോവിഡ് കാല നേട്ടമാണ് അപൂർവ റെക്കോർഡിന് ജസീന്ത ആർഡീനെ അർഹയാക്കിയത് .

മൂന്നിൽ രണ്ട് വോട്ടെണ്ണിയപ്പോൾ 50 %വോട്ട് ജസീന്ത ആർഡീൻ നേടിക്കഴിഞ്ഞു .120 അംഗ പാർലമെന്റിൽ 64 സീറ്റുകൾ ഇതിനകം നേടി .

1996 ൽ ആനുപാതിക വോട്ടിങ് സംവിധാനം നിലവിൽ വന്നതിനു ശേഷം ന്യൂസലിൻഡിൽ ഒരു നേതാവിനും ഇങ്ങനെയൊരു ഭൂരിപക്ഷം നേടാൻ ആയിട്ടില്ല .വോട്ടെണ്ണൽ പൂർത്തിയായില്ലെങ്കിലും പ്രതിപക്ഷം തോൽവി സമ്മതിച്ചു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button