NEWS

ഇടതുമുന്നണിയിൽ തുടരുമെന്ന് മാണി സി കാപ്പൻ

താനും എൻസിപിയും ഇടതുമുന്നണിയിൽ തുടരുമെന്ന് മാണി സി കാപ്പൻ. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു പാലാ എംഎൽഎ.

അതേസമയം പാലാ വിട്ടു കൊടുക്കുന്ന പ്രശ്നം ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. താൻ യു ഡി എഫ് നേതാക്കളുമായി ചർച്ച നടത്തി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button