മന്ത്രി കെ ടി ജലീലിനെ എൻ ഐ എ വിളിച്ചത് സാക്ഷി മൊഴി നൽകാൻ. UAPA Sec 16 ,17 ,18 എന്നീ വകുപ്പുകൾ പ്രകാരമാണ് മൊഴി രേഖപ്പെടുത്താൻ ആണ് ജലീലിനെ വിളിപ്പിച്ചത്.ഇത് സംബന്ധിച്ച രേഖ NewsThen Media പുറത്ത് വിട്ടു.
ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് നോട്ടീസ് നൽകിയത് .കേസുമായി ബന്ധപ്പെട്ടു നൂറിലേറെ സാക്ഷി മൊഴികള്‍
എന്‍ഐഎ രേഖപ്പെടുത്തി എന്നാണ് വിവരം.