wild elephant attack alan palakkad
-
Breaking News
‘മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ’… ആ അമ്മ അലറിക്കരഞ്ഞു!! വീട്ടിലെത്താൻ നൂറുമീറ്റർ അകലെവച്ച് കാട്ടാന ആക്രമണം, നടപടിയുണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ല- നാട്ടുകാർ
പാലക്കാട്: മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ… കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് കിടക്കുമ്പോഴും കൺമുന്നിൽ ജീവനുവേണ്ടി പിടയുന്ന മകനായി ആ അമ്മ ആർത്തുകരഞ്ഞു.…
Read More »