തൊഴിൽത്തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിൽ 29.61% വർധന; മാറുന്ന കേരളത്തിലെ തൊഴിൽ അന്തരീക്ഷം വെളിപ്പെടുത്തുന്ന ” തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ” പ്രകാശനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ തൊഴിലുടമ – തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. “തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ ” എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം തൊഴിൽ മന്ത്രി വി…

View More തൊഴിൽത്തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിൽ 29.61% വർധന; മാറുന്ന കേരളത്തിലെ തൊഴിൽ അന്തരീക്ഷം വെളിപ്പെടുത്തുന്ന ” തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ” പ്രകാശനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും…

View More സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡിന്റെ വേളി ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി; തൊഴിലാളികൾക്ക് ലേ ഓഫ്‌ കോമ്പൻസേഷൻ ഉടൻ നൽകണം

ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണമെന്നും മന്ത്രി ആവശ്യമുന്നയിച്ചു. മാനേജ്മെന്റ്…

View More ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡിന്റെ വേളി ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി; തൊഴിലാളികൾക്ക് ലേ ഓഫ്‌ കോമ്പൻസേഷൻ ഉടൻ നൽകണം

കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; കണക്കുകള്‍ പുറത്ത്‌

തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ 1066 അധ്യാപകരാണ് വാക്സിന്‍ എടുക്കാത്തത്. അനധ്യാപകർ 189…

View More കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; കണക്കുകള്‍ പുറത്ത്‌

പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കീഴ്‌പ്പെടുത്തിയ സംഭവം; ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃക, അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി

കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് പൊതു വിദ്യാഭ്യാസം, തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ലക്ഷ്മിയെ വീഡിയോ കോളിലൂടെ വിളിച്ചാണ് ആശംസയറിച്ചതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍…

View More പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കീഴ്‌പ്പെടുത്തിയ സംഭവം; ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃക, അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി

1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് സാധ്യമാക്കുന്നത് ആയിരത്തിൽപ്പരം പി എസ് സി നിയമനങ്ങൾ ; പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേരിട്ടുള്ള ഇടപെടൽ ഗുണമുണ്ടാക്കുന്നത് സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിനൊപ്പം ആയിരത്തിൽ പരം കുടുംബങ്ങൾക്കും

സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19…

View More 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് സാധ്യമാക്കുന്നത് ആയിരത്തിൽപ്പരം പി എസ് സി നിയമനങ്ങൾ ; പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേരിട്ടുള്ള ഇടപെടൽ ഗുണമുണ്ടാക്കുന്നത് സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിനൊപ്പം ആയിരത്തിൽ പരം കുടുംബങ്ങൾക്കും

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും; പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ അനുവദിക്കും : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന്…

View More വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും; പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ അനുവദിക്കും : മന്ത്രി വി.ശിവൻകുട്ടി

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്: മന്ത്രി വി.ശിവൻകുട്ടി

ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയർത്തിയിരുന്നു. 2021 സെപ്റ്റംബർ 6 മുതൽ 18 വരെയാണ് ഹയർസെക്കൻഡറി…

View More കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്: മന്ത്രി വി.ശിവൻകുട്ടി

മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട: ബിച്ചു തിരുമലക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്. മിഴിയോരം നനഞ്ഞൊഴുകും…ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളിൽ…

View More മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട: ബിച്ചു തിരുമലക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി

മന്ത്രിമാർ സ്കൂളിൽ വിളമ്പുകാരായി; സന്തോഷത്തോടെ കുഞ്ഞുങ്ങൾ, നല്ല ഉച്ചഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകാനാകുന്നതിൽ ആഹ്ലാദമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

മന്ത്രിമാർ ഉച്ചഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക് ആദ്യം അത്ഭുതമായിരുന്നു. പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിൽ ആണ് മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും വിളമ്പുകാരായത്. ചെങ്ങന്നൂർ ഗവർമെന്റ്…

View More മന്ത്രിമാർ സ്കൂളിൽ വിളമ്പുകാരായി; സന്തോഷത്തോടെ കുഞ്ഞുങ്ങൾ, നല്ല ഉച്ചഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകാനാകുന്നതിൽ ആഹ്ലാദമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി