കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ്

വാഷിങ്ടന്‍: കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത് ഈ ആന്റിബോഡി മരുന്നായിരുന്നു. റീജനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്…

View More കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ്

ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ട്രംപ്

ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ കൃത്രിമം കാട്ടി വിജയിപ്പിച്ചെന്ന ട്രംപിന്റെ ആരോപണം തളളിയതിനാണ് സര്‍ക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യാഗസ്ഥന്‍ ക്രിസ് ക്രെബ്‌സിനെ…

View More ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ട്രംപ്

അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റിന് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു: കമലയ്ക്ക് തമിഴില്‍ കത്തയച്ച് സ്റ്റാലിന്‍

ചെന്നൈ: യിഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന…

View More അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റിന് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു: കമലയ്ക്ക് തമിഴില്‍ കത്തയച്ച് സ്റ്റാലിന്‍

ചില്‍ ഡൊണാള്‍ഡ് ചില്‍; ട്രംപിനൊരു മധുരപ്രതികാരം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൊടി പൊടിക്കുകയാണ് അവസാനനിമിഷത്തിലേക്ക് കടക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബൈഡനാണ് മുന്‍തൂക്കം. ഇപ്പോഴിതാ പ്രസിഡന്റ് ട്രംപിനെതിരെ പരിഹാസ പ്രസ്താവനയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ്…

View More ചില്‍ ഡൊണാള്‍ഡ് ചില്‍; ട്രംപിനൊരു മധുരപ്രതികാരം

വിജയത്തിലേക്ക് അടുത്ത് ബൈഡന്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക്. വിജയത്തിലേക്ക് അടുത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ബൈഡന്‍ നേടിയത്. ഒരു സ്റ്റേറ്റില്‍ കൂടി…

View More വിജയത്തിലേക്ക് അടുത്ത് ബൈഡന്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സ്‌റ്റേറ്റുകളില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം

ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്തിയേയുംചെറുക്കാന്‍ ഇന്ത്യക്കൊപ്പം യു.എസുണ്ടാവും: മൈക്ക്​ പോംപിയോ

ന്യൂഡല്‍ഹി: ചൈന ഉയര്‍ത്തുന്ന ഭീഷണികളെ ഇന്ത്യയും യു.എസും ഒരുമിച്ച് ചേര്‍ന്ന് നേരിടണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന ചൈനീസ് നടപടികളെ ചെറുത്ത് തോല്‍പിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും പോംപിയോ…

View More ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്തിയേയുംചെറുക്കാന്‍ ഇന്ത്യക്കൊപ്പം യു.എസുണ്ടാവും: മൈക്ക്​ പോംപിയോ

മൈക് പോംപിയോ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാക് ടി. എസ്പറും അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. മാക്.ടി എസ്പറാണ് ഇക്കാര്യം അറിയിച്ചത്.ചൈനയുടെ വെല്ലുവിളി നിലനില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം…

View More മൈക് പോംപിയോ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നു

വാഷിങ്ടണ്‍: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വേഡ്. അദ്ദേഹത്തിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് കോവിഡ്…

View More കോവിഡ് മാരക രോഗമെന്ന് ട്രംപിന് മുന്‍കൂട്ടി അറിയാമായിരുന്നു

വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും യു.എസും; പ്രതീക്ഷയോടെ ലോകം

ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മാണത്തിന്റെയും വാക്‌സിന്‍ പരീക്ഷണത്തിന്റെയും പണിപ്പുരയിലാണ്.ആരാണ് ആദ്യം ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുക എന്ന മത്സരബുദ്ധിയും രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. ഇപ്പോഴിതാ കോവിഡ് വാക്‌സിന്റെ നിര്‍മാണത്തിന് ഇന്ത്യന്‍…

View More വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ത്ത് ഇന്ത്യയും യു.എസും; പ്രതീക്ഷയോടെ ലോകം