Trivandrum Central Jail
-
Kerala
പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വര്‍ഷത്തിനുശേഷം ജയിലില്‍ തിരിച്ചെത്തി; ഇടുക്കി സ്വദേശിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത് വയനാട്ടില്‍
കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട തങ്കച്ചൻ ജയിലിലാവുന്നത് 2000ത്തിലാണ്. ഇടുക്കി സ്വദേശിയായ ഇയാൾ 3 വർഷത്തോളം ജയിലിൽ കഴിഞ്ഞു. 2003ൽ പരോളിലിറങ്ങി മുങ്ങിയതാണ് തങ്കച്ചൻ. പിന്നീട് തിരിച്ചെത്തിയില്ല.…
Read More »