സർക്കാർ ചെരിപ്പ് കൊണ്ടുപോയി, നഗ്നപാദയായി സമരം ചെയ്യുമെന്ന്‌ വനിതാ കർഷക നേതാവ്

പോലീസും സർക്കാരും തന്റെ ചെരിപ്പുകൊണ്ട് പോയെന്ന് കർഷക സമരത്തിൽ പങ്കെടുത്ത വനിതാ നേതാവ്. ഡൽഹി അതിർത്തിയിൽ വെച്ച് ഇവർ ഇത് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കിസാൻ ഏകതാ സംഘം മഹിളാമോർച്ചയുടെ പ്രസിഡണ്ട് താക്കൂർ…

View More സർക്കാർ ചെരിപ്പ് കൊണ്ടുപോയി, നഗ്നപാദയായി സമരം ചെയ്യുമെന്ന്‌ വനിതാ കർഷക നേതാവ്