നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

ലഖ്‌നൗ: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞ് കിടന്ന ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇതാ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നു. നീണ്ട ആറ് മാസത്തിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ താജ്മഹലും ആഗ്ര…

View More നീണ്ട ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു