tejaswi yadav
-
Breaking News
പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിയെങ്കിലും രാഘോപൂര്‍ ലാലു കുടുംബത്തോടുള്ള വിശ്വാസം കാത്തു ; കുടുംബസീറ്റ് ഇത്തവണയും തേജസ്വീയാദവിനെ കൈവിട്ടില്ല ; ബിജെപിയുടെ സതീഷിനെ മൂന്നാം തവണയും തോല്‍പ്പിച്ചു
പാറ്റ്ന: കോണ്‍ഗ്രസുമായി ചേര്‍ന്നുണ്ടാക്കിയ മഹാസഖ്യം വന്‍ പരാജയം നേരിട്ടെങ്കിലും ആര്‍ജെഡി നേതാവ് തേജസ്വീയാദവിനെ കുടുംബ മണ്ഡലമായ രാഘോപൂര്‍ കൈവിട്ടില്ല. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 10,000 വോട്ടിന്റെ ലീഡ് നേടി…
Read More »