ഉലകനായകന് ഇന്ന് 66-ാം പിറന്നാള്‍

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവര്‍ത്തകരുമെല്ലാം. സമൂഹമാധ്യമങ്ങളില്‍ എങ്ങും താരത്തിനുള്ള…

View More ഉലകനായകന് ഇന്ന് 66-ാം പിറന്നാള്‍

അടുത്തവർഷത്തെ തന്റെ നാല് റിലീസുകൾ പ്രഖ്യാപിച്ച് സിദ്ധാര്‍ഥ്

ഇന്ത്യയിലെ ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ ബോയ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ധാര്‍ഥ്. തമിഴ്, തെലുങ്ക്,മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോഴിതാ തന്റെ അടുത്തവര്‍ഷം…

View More അടുത്തവർഷത്തെ തന്റെ നാല് റിലീസുകൾ പ്രഖ്യാപിച്ച് സിദ്ധാര്‍ഥ്

രാഷ്ട്രീയപ്രവേശനം അടിസ്ഥാനരഹിതമായ പ്രചാരണം: വിജയ്‌യുടെ അച്ഛന്‍

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തളളി ഇളയദളപതി വിജയ്‌യുടെ അച്ഛന്‍ എസ്.എ.ചന്ദ്രശേഖര്‍ സംവിധായകനും നിര്‍മാതാവുമായ ചന്ദ്രശേഖര്‍ ബി.ജെ.പി.യില്‍ ചേരുമെന്ന പ്രചാരണം സജീവമായതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. പലരും ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ അടിസ്ഥാനരഹിതമായ…

View More രാഷ്ട്രീയപ്രവേശനം അടിസ്ഥാനരഹിതമായ പ്രചാരണം: വിജയ്‌യുടെ അച്ഛന്‍

വിജയകാന്തിന്റെയും ധനുഷിന്റെയും വസതിയില്‍ ബോംബ് ഭീഷണി

ചെന്നൈ: തമിഴ് നടന്മാരായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതിയില്‍ ബോംബ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഇരുവരുടെയും വീടുകളിലെത്തി പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ധനുഷിന്റെ അഭിരാമപുരത്തെ വീട്ടിലും വിജയ്കാന്തിന്റെ വിരുഗംമ്പക്കത്തെ വീട്ടിലും ബോംബ്…

View More വിജയകാന്തിന്റെയും ധനുഷിന്റെയും വസതിയില്‍ ബോംബ് ഭീഷണി

സൂപ്പര്‍ സ്റ്റാര്‍ ഒഴിവാക്കിയ ശങ്കര്‍ ചിത്രം

തമിഴ് സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ച സംവിധായകനാണ് ശങ്കര്‍. ബ്രഹ്മാണ്ട സിനിമകളുടെ അമരക്കാരന്‍ എന്നാണ് ശങ്കറിനെ അറിയപ്പെടുന്നത്. സംവിധാനം ചെയ്യുന്ന സിനിമകളിലെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന സംവിധായകനാണദ്ദേഹം. എസ്.ജെ ചന്ദ്രശേഖറിന്റെ സംവിധാന…

View More സൂപ്പര്‍ സ്റ്റാര്‍ ഒഴിവാക്കിയ ശങ്കര്‍ ചിത്രം

കൈതി 2 വരും: ലോകേഷ് കനകരാജ്

മാനഗരം, കൈതി എന്നീ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് തമിഴ് സിനിമ ലോകത്തെ ഏറ്റവും വിലയേറിയ സംവിധായകനായിരിക്കുകയാണ് ലോകേഷ് കനകരാജ്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയ ലോകേഷ് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് നേടിയ വിജയമാണിത്. ബാങ്ക്…

View More കൈതി 2 വരും: ലോകേഷ് കനകരാജ്